Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

ഓർമ്മയിലെ ഒരു ശിശിരം വെള്ളിയാഴ്ച തിയേറ്ററുകളിൽ

ഓർമ്മയിലെ ഒരു ശിശിരം വെള്ളിയാഴ്ച തിയേറ്ററുകളിൽ
ഓർമ്മയിലെ ഒരു ശിശിരം ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും എല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ പേര് പോലെ തന്നെ മനോഹരമായ ചില ഓർമ്മകളാണ് ചിത്രം പറയുന്നത്. മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപക് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സ്‌കൂൾ വിദ്യാർഥിയായാണ് ദീപക് ചിത്രത്തിൽ എത്തുന്നത്. അനശ്വര പൊന്നമ്പത്ത് ആണ് നായിക. ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, മൃദുൽ, എൽദോ, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് വിഷ്ണു രാജാണ്. Source: B4blaze

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ...

Save your stories

Sign in