Top story
ഇലക്ട്രിക്കും പെട്രോളും ഇനി ഒന്നിക്കും: പുത്തൻ പ്ലഗ്-ഇൻ ഹൈബ്രിഡ് ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് വോഗ്
ചൈനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ വോഗ്, വിപ്ലവകരമായ സാങ്കേതികവിദ്യയുമായി പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് ക്രൂയിസർ ആശയ മോഡൽ (Concept Model) പ്രകാശിപ്പിച്ചു. ചൈനയിലെ ചോങ്ചിങ്ങിൽ നടന്ന സി ഐ എം എ 2026 പ്രദർശനത്തിലാണ് 'സി...