Top story
പൂച്ചകളെ വളർത്താറുണ്ടോ? പരിചരിക്കുമ്പോൾ ആരോഗ്യം ഉറപ്പാക്കാന്‍ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് മനസ്സിന് ഏറെ സന്തോഷവും പോസിറ്റീവ് ഊർജ്ജവും നൽകുന്ന കാര്യമാണ്. അതില്‍ മുന്നില്‍ നില്‍ക്കും പൂച്ചകള്‍... പൂച്ചകളെ ഇഷ്ടമില്ലത്തവര്‍ ആരാണുള്ളത്, വളരെ കുറവാണെന്നു തന്നെ പറയാം.