Top story
തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം
ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് രാജ്യത്ത് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ ഞായറാഴ്ച (സെപ്റ്റംബർ 27) ശാഖകൾ തുറന്നുപ്രവർത്തിക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷമാകുന്നു. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ്...