Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിട്ടാപ്പിളളില്‍ ഏജന്‍സീസിന്റെ വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍; ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെ 5,000ത്തിലധികം വിജയികളെ തിരഞ്ഞെടുത്തു

കേരള ലോട്ടറി നറുക്കെടുപ്പിന് സമാനമായ രീതിയില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വി ജയികള്‍ക്ക് ഹീറോ മാവെറിക് 440 ബൈക്കുകള്‍, ലേഡീസ് ഇലക്ട

പിട്ടാപ്പിളളില്‍ ഏജന്‍സീസിന്റെ വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍; ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെ 5,000ത്തിലധികം വിജയികളെ തിരഞ്ഞെടുത്തു

കൊച്ചി: ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ പിട്ടാപ്പിളളില്‍ ഏജന്‍സീസിന്റെ ' വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍' പദ്ധതിയുടെ ഭാഗമായി 5,000ത്തിലധികം വിജയികളെ തിരഞ്ഞെടുത്തു. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന മെഗാ ലക്കി ഡ്രോ ചടങ്ങില്‍ പ്രമുഖ സഞ്ചാരിയും എ ഴുത്തുകാരനും സഫാരി ടി.വി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടു ത്തു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാ ന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഓണക്കാലത്തെ മികച്ച പ്രകടനം കാഴ്ചവെച്ച പിട്ടാപ്പിള്ളില്‍ ജീവനക്കാര്‍ക്കുള്ള പെര്‍ഫോമന്‍സ് ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

കേരള ലോട്ടറി നറുക്കെടുപ്പിന് സമാനമായ രീതിയില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വി ജയികള്‍ക്ക് ഹീറോ മാവെറിക് 440 ബൈക്കുകള്‍, ലേഡീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ടി.വി, എ.സി, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, പ്രീമിയം സൗണ്ട് ബാറുകള്‍, സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ തുടങ്ങി നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ലഭിക്കു ന്നത്. വിജയികളുടെ പൂര്‍ണ്ണമായപട്ടിക പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pittappillilonline.com -ല്‍ പ്രസിദ്ധീകരിക്കും.

Related articles

See all
Popular News

മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്...

Popular News

സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞു, രണ്ടാഴ്ച കൊണ്ട് താഴ്ന്നത് 15,000 രൂപ

Popular News

ചരിത്രനേട്ടവുമായി ആന്ത്രോപിക്; ഓഹരി വിപണി അരങ്ങേറ്റത്തില്‍ മൂല്യം രണ്ട് ലക്ഷം കോടി ഡോളറില...

Popular News

സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു; പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയിലെത്തി, 10 മാസത്തിനിടെ...

Save your stories

Sign in