Top story
രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു; ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ തുടരും
രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) തിങ്കളാഴ്ച മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് താത്കാലികമായി പിൻവലിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ്...