Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സി.ജെ.പി പ്രതിഷേധം; ജന്തര്‍ മന്ദറിന് ചുറ്റും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി; കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി പോലീസ്

സി.ജെ.പി പ്രതിഷേധം; ജന്തര്‍ മന്ദറിന് ചുറ്റും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി; കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി പോലീസ്

ന്യൂഡല്‍ഹി: ശനിയാഴ്ച നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കടുപ്പിച്ച് ഡല്‍ഹി പോലീസ്. പ്രതിഷേധ വേദിയായ ജന്തര്‍ മന്ദറിന് ചുറ്റുമുള്ള മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ടെലികോം കമ്പനികള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സസ്പെന്‍ഷന്‍ പ്രാബല്യത്തില്‍ വരുന്നത്.

ജന്‍പഥ് - കര്‍ത്തവ്യപഥ് പ്രദേശങ്ങളുടെ 4 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടര്‍പട്ടിക ക്രമക്കേട് ആരോപിച്ച്, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ജന്തര്‍ മന്ദറില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ തടയുന്നതിനായി വിപുലമായ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Related articles

See all
Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

വിദ്യാർത്ഥി സംവാദത്തിനായി രാഹുൽ ഗാന്ധി ചെന്നൈയിൽ; മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്ക...

Popular News

മോദി 'പാനിക്' ആണ്; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പതനത്തിലേക്ക് നയിക്കും: കെസ...

Popular News

'പ്രതിഷേധം തുടങ്ങും മുന്‍പേ മോദി തോല്‍വി സമ്മതിച്ചു'; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാന...

Save your stories

Sign in