Logo
Fri, Jul 10, 2026 • 03:18 PM
LIVE TV
Watch

No business videos available

No Middle East videos available

ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികളുടെ ജീവൻ വച്ച് പന്താടുന്ന, മദ്യം വീടുകളില്‍ എത്തിച്ചുനല്‍കുന്ന തീരുമാനം പിൻവലിക്കണമെന്ന് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 01, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികളുടെ ജീവൻ വച്ച് പന്താടുന്ന, മദ്യം വീടുകളില്‍ എത്തിച്ചുനല്‍കുന്ന തീരുമാനം പിൻവലിക്കണമെന്ന് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്
ജീവനക്കാരെ ഉപയോഗപ്പെടുത്തി വീട്ടിൽ മദ്യം എത്തിച്ചു നൽകുമെന്ന സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.യു. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ജീവൻ വച്ച് പന്താടുന്ന വികലമായ കരിനിയമങ്ങളിലൂടെ കൊറോണ ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ ഉള്ള വീടുകൾ തിരിച്ചറിയാൻ കഴിയില്ല എന്ന കാര്യം ഗൗരവത്തോടെ കാണണമെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10