Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

സൂർമയുടെ ട്രെയിലർ പുറത്തിറങ്ങി

സൂർമയുടെ ട്രെയിലർ പുറത്തിറങ്ങി
ഇന്ത്യൻ ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥ പ്രമേയമായി ഒരുങ്ങുന്ന സൂർമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിൽജിത്ത് ആണ് സന്ദീപ് സിംഗായി വേഷമിടുന്നത്. തപ്സിയാണ് ചിത്രത്തിലെ നായിക. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ എഹാസാൻ ലോയ് സംഗീതം ഒരുക്കുന്നു. കഠിനാദ്ധ്വാനം ചെയ്താൽ അസാധ്യമായതായി ഒന്നും ഇല്ലെന്ന സന്ദേശമാണ് സിനിമയിലൂടെ പറയുന്നത്. 2006ൽ ട്രെയിനിൽ വെച്ച് അവിചാരിതമായി വെടിയേറ്റ സന്ദീപ് സിംഗ് 2008 ൽ ഹോക്കിയിലേക്ക് വൻ തിരിച്ചു വരവാണ് നടത്തിയത്. ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സോണി പിക്ചേഴ്സ് ആണ് നിർമിക്കുന്നത്. https://www.youtube.com/watch?v=c7MwlTFQBEQ

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ...

Save your stories

Sign in