കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ വീണ്ടും സിപിഎം അക്രമം
Jaihind TV News Report
Jaihind TV Web Desk
December 15, 2020
1 min read
•
Updated: July 15, 2026
കണ്ണൂർ പിണറായി പൊട്ടൻ പാറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ വീണ്ടും അക്രമം. പൊട്ടൻപാറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അതുലിനെ ഒരു സംഘം സി പി എം പ്രവർത്തകർ മർദ്ദിച്ചു. അതുലിന്‍റെ ബൈക്ക് തകർത്തു. അതുൽ ധരിച്ചിരുന്ന സ്വർണ്ണമാല അക്രമികൾ മോഷ്ടിച്ചു. പരിക്കേറ്റ അതുലിനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10