Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

യുഎഇ ടെലികോം കമ്പനി എത്തിസലാത്ത് വീണ്ടും പഴയ പേരിലേക്ക്; 'e&' എന്ന ബ്രാന്‍ഡ് പേര് മാറിയേക്കാം; പ്രഖ്യാപനം 50-ാം വാര്‍ഷികാഘോഷ വേളയിൽ

യുഎഇ ടെലികോം കമ്പനി എത്തിസലാത്ത് വീണ്ടും പഴയ പേരിലേക്ക്; 'e&' എന്ന ബ്രാന്‍ഡ് പേര് മാറിയേക്കാം; പ്രഖ്യാപനം 50-ാം വാര്‍ഷികാഘോഷ വേളയിൽ

യുഎഇയിലെ ആദ്യകാല ടെലികോം കമ്പനിയായ എത്തിസലാത്ത് , വീണ്ടും പഴയ പേരിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ഇ ആന്‍ഡ് എന്ന, നിലവിലെ പേര് മാറിയേക്കാം. 2022 ലാണ്,  ഇ ആന്‍ഡ് എന്ന പേരിലേക്ക് എത്തിസലാത്ത് മാറിയത്. 1976 ല്‍ ടെലിഫോണ്‍ ലൈന്‍ സേവനവുമായി,  ആരംഭിച്ച എത്തസലാത്ത് കമ്പനിയുടെ 50- മത് വാര്‍ഷിക ആഘോഷ വേളയിലാണ് ഈ പ്രഖ്യാപനം. വാര്‍ഷികത്തോടനുബന്ധിച്ച്, ഉപഭോക്താക്കള്‍ക്കായി സൗജന്യ ലോക്കല്‍ ഡാറ്റ, പ്രത്യേക പാക്കേജുകള്‍, റോമിംഗ് ആനുകൂല്യങ്ങള്‍ എന്നിവ കമ്പനി പ്രഖ്യാപിച്ചു. കൂടാതെ, 2030 വര്‍ഷത്തോടെ, രാജ്യാന്തര കണക്റ്റിവിറ്റി ശേഷി സെക്കന്‍ഡില്‍ 500 ടെറാബിറ്റായി ഉയര്‍ത്തുന്ന ബൃഹത്തായ പദ്ധതിക്കും കമ്പനി തുടക്കമിട്ടു. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനങ്ങള്‍.

Related articles

See all
Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി; ലീറ്ററിന് 5 രൂപ വരെ കൂട്ടി

Popular News

കോഴിക്കോട് സൈബർപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബ് 'സൈബർ ടവറിന്റെ നിർമ്മാണോദ്ഘാടനം നി...

Popular News

മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ...

Save your stories

Sign in