Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിക്ക് അവഗണന; വാരിയെല്ലിനും കാലിനും പൊട്ടലോടെ കാത്തുകിടന്നത് 2 മണിക്കൂര്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിക്ക് അവഗണന; വാരിയെല്ലിനും കാലിനും പൊട്ടലോടെ കാത്തുകിടന്നത് 2 മണിക്കൂര്‍
  തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിക്ക് അവഗണനയെന്ന് പരാതി. കൊവിഡ് ബാധിതനായ, അപകടത്തിൽ പെട്ട രോഗിയെ ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. വേലുപാടം സ്വദേശി ജോസിനാണ് അവഗണന നേരിട്ടത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ രണ്ട് മണിക്കൂർ ആംബുലൻസിൽ കിടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായത്.

Related articles

See all
Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Latest News

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്...

Latest News

ചാലക്കുടിയില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനം; വാനിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ മ...

Latest News

വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന; കൊടി സുനിയുടെ കൂട്ടാളിയില്‍ നിന്നുള്‍പ്പെടെ...

Save your stories

Sign in