മുഖം വികൃതമായതിന് രാഹുല്‍ ഗാന്ധിയെ പഴിച്ചിട്ട് കാര്യമില്ല; സിപിഎമ്മിന്റേത് രാഷ്ട്രീയ അപകര്‍ഷതാബോധം: കെ.സി. വേണുഗോപാല്
സ്വന്തം മുഖം വികൃതമായതിന് സി.പി.എം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. മുഖം മോശമായ...