Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചാലക്കുടിയില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനം; വാനിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ മുടി മുറിച്ചു

ചാലക്കുടിയില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനം; വാനിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ മുടി മുറിച്ചു
തൃശൂർ: ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതിന് ശേഷം മുടിമുറിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലമുടിയും മുറിച്ചു. കൂട്ടുകാരിയുടെ വീട്ടിൽ പുസ്തകം നൽകി തിരിച്ചു വരവേയാണ് വിദ്യാർത്ഥിനിക്കെതിരെ ആക്രമണമുണ്ടായത്. മുഖം മൂടി ധരിച്ചിരുന്നതിനാല്‍ അക്രമി സംഘം ആരെന്ന്  തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു.

Related articles

See all
Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Latest News

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്...

Latest News

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിക്ക് അവഗണന; വാരിയെല്ലിനും കാലിനും പൊട്ടലോടെ കാത്തു...

Latest News

വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന; കൊടി സുനിയുടെ കൂട്ടാളിയില്‍ നിന്നുള്‍പ്പെടെ...

Save your stories

Sign in