കൊവിഡ്: പൊലീസ്, റവന്യൂ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ഉള്‍പ്പെടുത്തണം; കേന്ദ്ര ധനമന്ത്രിയോട് കെ.മുരളീധരന്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
March 29, 2020
1 min read
•
Updated: July 08, 2026
കേന്ദ്ര ഗവൺമെന്‍റ് പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് വിഭാഗത്തെയും റവന്യൂ വകുപ്പ് ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ കെ. മുരളിധരൻ എം പി ആവശ്യപ്പെട്ടു.
ഫീൽഡ് ജോലികളിൽ ഏർപ്പെടേണ്ടതുകൊണ്ട് ഇവർക്കും നിരവധി ആളുകളുമായി സമ്പർക്കം പുലർത്തേണ്ടിവരുന്നുണ്ടെന്നുo അതിനാൽ അപകട സാധ്യത കൂടുതലാണെന്നും ഇമെയിൽ സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10