Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനനായകന്‍... ആക്ഷേപിച്ചവരുടെയും കല്ലെറിഞ്ഞവരുടെയും സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ : ഷാഫി പറമ്പില്‍

ജനനായകന്‍... ആക്ഷേപിച്ചവരുടെയും കല്ലെറിഞ്ഞവരുടെയും സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ : ഷാഫി പറമ്പില്‍
  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചവരുടെയും കല്ലെറിഞ്ഞവരുടെയും കപട സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളുവെന്ന് ഷാഫി പറമ്പില്‍. സോളാർ കേസില്‍ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണം. ഷാഫി പറമ്പിലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന ചിത്രങ്ങളും പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :
ജനനായകൻ പാലക്കാടിന്‍റെ മണ്ണിൽ. പിരായിരി പുതുക്കുളങ്ങരയിൽ കുടുംബസംഗമത്തിൽ ഉമ്മൻ ചാണ്ടി സാർ പങ്കെടുത്തു.സോളാർ കേസിൽ ഒരു ചുക്കുമില്ല എന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു. ആക്ഷേപിച്ചവരുടെയും കല്ലെറിഞ്ഞവരുടെയും കപട സന്തോഷത്തിന് അൽപ്പായുസേ ഉണ്ടായുള്ളൂ.
https://www.facebook.com/shafiparambilmla/posts/297690695052045

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Save your stories

Sign in