Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ ഉറക്കത്തില്‍ : നടപടിക്ക് നിർദേശം

തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ ഉറക്കത്തില്‍ : നടപടിക്ക് നിർദേശം
  ആലപ്പുഴ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥന്‍ ബൂത്തിലെത്താതെ വീട്ടില്‍ കിടന്നുറങ്ങിയ സംഭവത്തില്‍ നടപടിക്ക് നിർദ്ദേശം. കുട്ടനാട് തലവടി 130-ാം ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്‌സാണ് ജോലിക്ക്‌ ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയത്. പോളിംഗ് ഓഫീസറെ ഡ്യൂട്ടിക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ കണ്ടെത്തിയത്. ഇയാൾക്ക് പകരം റിസർവ് ഉദ്യോഗസ്ഥനെ വെച്ച് പോളിംഗ് തുടരുന്നു.

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Save your stories

Sign in