Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ ഡിവൈഎഫ്‌ഐയിൽ സ്വർണ്ണക്കടത്ത് വിവാദം; സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷാജിറിനെതിരെ പാർട്ടി അന്വേഷണം

കണ്ണൂർ ഡിവൈഎഫ്‌ഐയിൽ സ്വർണ്ണക്കടത്ത് വിവാദം; സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷാജിറിനെതിരെ പാർട്ടി അന്വേഷണം
  കണ്ണൂർ ഡിവൈഎഫ്‌ഐയിൽ സ്വർണ്ണക്കടത്ത് വിവാദം. സ്വർണ്ണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി ഡിവൈഎഫ്ഐ നേതാവ് എം ഷാജിർ സ്വർണ്ണം കൈപ്പറ്റിയതായി പരാതി. ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നും പരാതിയുണ്ട്. ആകാശ് തില്ലങ്കേരി വിവാദത്തില്‍ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ആകാശിനെതിരെ ഷാജിർ പരസ്യമായി രംഗത്തെത്തിയിരുന്നു. രണ്ട് പരാതികളിലും  ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എം ഷാജിറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജിറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റിയംഗം മനു തോമസ് ആണ് പരാതി നൽകിയത്. വിഷയത്തില്‍ പാർട്ടി അന്വേഷണം ആരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രനാണ് അന്വേഷണ കമ്മീഷൻ. പരാതിക്കാരനിൽ നിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു.

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Save your stories

Sign in