കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതാവ് പി.ജെ ജോസഫാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പി.ജെ ജോസഫ് - തൊടുപുഴ അഡ്വ. മോൻസ് ജോസഫ് - കടുത്തുരുത്തി അഡ്വ. കെ ഫ്രാൻസിസ് ജോർജ് - ഇടുക്കി അഡ്വ. തോമസ് ഉണ്ണിയാടൻ - ഇരിങ്ങാലക്കുട ഷിബു തെക്കുംപുറം - കോതമംഗലം അഡ്വ. ജേക്കബ് ഏബ്രഹാം - കുട്ടനാട് വി.ജെ ലാലി - ചങ്ങനാശേരി അഡ്വ. പ്രിൻസ് ലൂക്കോസ് - ഏറ്റുമാനൂർ കുഞ്ഞുകോശി പോൾ - തിരുവല്ല എം.പി ജോസഫ് - തൃക്കരിപ്പൂർ