വാളയാറിലെ സമരം എന്തിന് ? മന്ത്രി ബാലനെ അറിയിക്കാന്‍ വസതിയിലേക്ക് മാർച്ച്
Jaihind TV News Report
Jaihind TV Web Desk
November 10, 2020
1 min read
•
Updated: July 15, 2026
പാലക്കാട് : വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സമരം എന്തിന് എന്ന് അറിയിക്കാനായി മന്ത്രി എ.കെ ബാലന്‍റെ വസതിയിലേക്ക് സമരസമിതിയുടെ നേതൃത്വത്തിൽ കാൽനടയാത്ര നടത്തും . അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ഉച്ചയ്ക്ക് 12ന് മന്ത്രിയുടെ വസതിക്കുമുന്നിൽ സമാപിക്കും. മാർച്ചിന് ഐക്യദാർഢ്യവുമായി വിവിധ സംഘടനാ നേതാക്കൾ അണിനിരക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10