സർക്കാർ പദ്ധതികളിലെ ഇടപെടൽ സംബന്ധിച്ച് സ്വപ്നയെ ഇ.ഡി ചോദ്യം ചെയ്യുന്നു
Jaihind TV News Report
Jaihind TV Web Desk
November 03, 2020
1 min read
•
Updated: July 15, 2026
സർക്കാർ പദ്ധതികളിലെ ഇടപെടൽ സംബന്ധിച്ച് സ്വപ്നയെ ഇ.ഡി ചോദ്യം ചെയ്യുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാണ് അന്വേഷണ സംഘം സ്വപ്നയെ ചോദ്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ വൻകിട പദ്ധതികളായ സ്‌മാര്‍ട് സിറ്റി, കെ-ഫോണ്‍, ഇ-മൊബിലിറ്റി, ഡൗണ്‍ടൗണ്‍ തുടങ്ങിയവയില്‍ സ്വപ്‌ന ഇടപെട്ടിരുന്നു എന്ന് എം ശിവശങ്കർ ഉൾപ്പടെയുള്ളവരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10