സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Jaihind TV News Report
Jaihind TV Web Desk
November 04, 2020
1 min read
•
Updated: July 15, 2026
സംസ്ഥാനത്ത് ഭരണകൂട ഭീകരത എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട്ടിൽ പൊലീസ് വെടിവച്ച് കൊന്നത് നിരപരാധിയെയാണ്. കോഴിക്കോട് കോൺഗ്രസ് നേതാക്കളോട് പൊലീസ് മൃഗീയമായാണ് പെരുമാറിയത് എന്നും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വ്യാജ ഏറ്റുമുട്ടലുകളിൽ 9 പേർ കൊല്ലപ്പെട്ടുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരോടും തെറ്റായ നിലപാടാണ് ഈ സർക്കാരിനുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10