നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 23-ന്
Jaihind TV News Report
Jaihind TV Web Desk
December 21, 2020
1 min read
•
Updated: July 15, 2026
നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 23-ന് ചേരും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യമാകെ കര്‍ഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10