കൊച്ചി മെട്രോയ്ക്ക് 34 കോടി യുടെ നഷ്ടം
Jaihind TV News Report
Jaihind TV Web Desk
September 19, 2020
1 min read
•
Updated: July 08, 2026
കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോയ്ക്ക് മാത്രമായി 34.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രാലയം അറിയിച്ചു. പാർലമെൻറിൽ ബെന്നി ബഹനാൻ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രാലയം കണക്കുകൾ വ്യക്തമാക്കിയത്. രാജ്യത്തെ 5 മെട്രോകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി മെട്രോയ്ക്ക് 1,609 കോടിയും,ബാംഗ്ലൂർ ന് 170 കോടിയും ചെന്നൈയ്ക്ക് 80 കോടിയും ലക്‌നൗ മെട്രോയ്ക്ക് 90 കോടി വീതവും നഷ്ടം സംഭവിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10