Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്
RBI-Digital-Currency രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ വാണിജ്യ മേഖലയിൽ 88 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. കാർഷിക മേഖലയിലും നിർമാണ മേഖലയിലും ഒപ്പം ഗതാഗത മേഖലയിലും ഇടിവുണ്ടായതായും ആർ ബി ഐ കണ്ടെത്തൽ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന നീക്കങ്ങൾ എങ്ങും എത്തുന്നില്ല എന്നാണ് റിസേർവ് ബാങ്ക് കണക്കുകളിൽ പ്രതിഫലിക്കുന്നത്.

Related articles

See all
Popular News

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റ...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Save your stories

Sign in