കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെയുടേയും പ്രദീപ്കുമാറിന്‍റെയും വീടുകളില്‍ റെയ്ഡ്
Jaihind TV News Report
Jaihind TV Web Desk
December 01, 2020
1 min read
•
Updated: July 15, 2026
കെ.ബി ഗണേഷ്കുമാർ എം എൽ എയുടെ കൊല്ലം പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ ബേക്കൽ പൊലീസ് ആണു പരിശോധന നടത്തുന്നത്. പത്തനാപുരം മഞ്ചള്ളൂരിലെ ഈ വീട്ടിലാണ് ഗണേഷ് കുമാറിന്‍റെ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് റെയ്ഡ്. ഈ വീട്ടിൽ നിന്നാണ് ഗണേഷ് കുമാറിന്‍റെ പിഎയെ നേരത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഗണേഷ്കുമാറിന്‍റെ പി.എ. പ്രദീപ്കുമാറിന്‍റെ കോട്ടത്തലയിലെ വീട്ടിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10