മാവോയിസ്റ്റ് വേട്ട: വ്യാജ ഏറ്റുമുട്ടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; അന്വേഷണം വേണമെന്നും ആവശ്യം
Jaihind TV News Report
Jaihind TV Web Desk
November 03, 2020
1 min read
•
Updated: July 15, 2026
മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടലിൽ അപലപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ സർക്കാരിന്‍റെ കാലത്ത് 10 വ്യാജ ഏറ്റുമുട്ടലുകൾ അരങ്ങേറി. ഇതിൽ അന്വേഷണം വേണം. തോക്കും ലാത്തിയും ഉപയോഗിച്ചല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും അദ്ദേഹം കൊല്ലത്ത് ആരോപിച്ചു.
[embed]https://www.facebook.com/JaihindNewsChannel/videos/272062980877129/[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10