പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി ; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
November 11, 2020
1 min read
•
Updated: July 15, 2026
കൊച്ചി: പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെഞ്ചില്‍ വെടിയേറ്റ ആദില്‍ഷായെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10