കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജി. ദേവരാജൻ ; സമരവേദി സന്ദർശിച്ചു
Jaihind TV News Report
Jaihind TV Web Desk
December 26, 2020
1 min read
•
Updated: July 15, 2026
ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഡൽഹി - ഹരിയാന അതിർത്തിയിൽ സമരക്കാരെ അഭിസംബോധന ചെയ്ത അദ്ദേഹം അവരോടൊപ്പം ഒരു പകൽ മുഴുവനും 13 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന സമരവേദിയിലൂടെ സഞ്ചരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10