മേയര്‍ സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു ; തൃശൂരില്‍ ബിജെപിക്ക് കനത്ത തിരിച്ചടി,
Jaihind TV News Report
Jaihind TV Web Desk
December 16, 2020
1 min read
•
Updated: July 15, 2026
തൃശൂർ : തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു. 241 വോട്ടുകള്‍ക്കാണ് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. നിലവിലെ കണക്കനുസരിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്.
Watch Local Body Election 2020 | Live Updates
https://www.youtube.com/watch?v=BamyhxK87i8
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10