Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
  കണ്ണൂര്‍: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. പ്രാഥമിക പരിശോധനയില്‍ രോഗം തെളിഞ്ഞിരുന്നു. അന്തിമ പരിശോധനാഫലം വന്ന ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്‍റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

Related articles

See all
Latest News

ജനസാഗരമാകാൻ വടക്കൻ മലബാർ: രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും

Latest News

കൂത്തുപറമ്പിൽ ഷാഫി പറമ്പിലിനും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ സിപിഎം കൊലവിളി

Latest News

ഷാഫിയെ നെഞ്ചേറ്റി വോട്ടർമാർ; തലശേരിയിലും ആവേശോജ്വല സ്വീകരണം

Latest News

സ്പീക്കറോട് വോട്ടഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ; പ്രചാരണം കൊഴുപ്പിച്ച് യുഡിഎഫ്

Save your stories

Sign in