Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"സർക്കാരിന്റെ പിന്തുണ മികച്ചത്",ഏഷ്യൻ ഗെയിംസിലെ വെള്ളി നേട്ടത്തിന്റെ സന്തോഷത്തിൽ വിദർശ വിനോദ്; ആൻസി സോജനെതിരായ സൈബർ ആക്രമണം വേദനാജനകമെന്നും പ്രതികരണം

"സർക്കാരിന്റെ പിന്തുണ മികച്ചത്",ഏഷ്യൻ ഗെയിംസിലെ വെള്ളി നേട്ടത്തിന്റെ സന്തോഷത്തിൽ വിദർശ വിനോദ്; ആൻസി സോജനെതിരായ സൈബർ ആക്രമണം വേദനാജനകമെന്നും പ്രതികരണം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ഇന്ത്യൻ കായികതാരം വിദർശ വിനോദ്. ജന്മനാട്ടിൽ തിരിച്ചെത്തിയ വിദർശയ്ക്ക് നൽകിയ ഉജ്ജ്വല സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നിലവിലെ സംസ്ഥാന സർക്കാർ കായികതാരങ്ങളെ വലിയ രീതിയിലാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും മുൻപെങ്ങുമില്ലാത്ത പിന്തുണയും വലിയ അംഗീകാരവുമാണ് കായിക വകുപ്പ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതോടൊപ്പം, ഏഷ്യൻ ഗെയിംസ് ലോങ്ജംപ് മെഡൽ ജേതാവ് ആൻസി സോജനെതിരെ സോഷ്യൽ മീഡിയയിലുണ്ടായ സൈബർ ആക്രമണങ്ങൾ ഏറെ വേദനിപ്പിച്ചുവെന്ന് വിദർശ പറഞ്ഞു. ആൻസി മികച്ച ആത്മവിശ്വാസമുള്ള, വേറിട്ടൊരു വ്യക്തിത്വത്തിന് ഉടമയായ കുട്ടിയാണെന്നും ഇത്തരം ആക്രമണങ്ങൾ കായികതാരങ്ങളുടെ മനോവീര്യത്തെ ബാധിക്കുന്നതാണെന്നും വിദർശ ചൂണ്ടിക്കാട്ടി.


Related articles

See all
Popular News

വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കായികലോകം; വിടവാങ്ങൽ മത്സരത്തിനായി ലയണ...

Popular News

മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ...

Popular News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം; ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ലോകചാമ്പ്യനെ വീഴ്ത്തി അമൻ...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Save your stories

Sign in