Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൂജ ബമ്പർ 2026: 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യനമ്പർ JC 234427

പൂജ ബമ്പർ 2026: 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യനമ്പർ JC 234427


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഖഇ 234427 എന്ന ടിക്കറ്റ് നമ്പറാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ലോട്ടറി ഏജന്റ് എസ് സുരേഷ് ആണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. P 2267 എന്ന ഏജന്‍സി നമ്പറിലാണ് ടിക്കറ്റ് വിറ്റത്. രണ്ടാംസമ്മാനം അന്‍പതുലക്ഷം രൂപാവീതം പത്തുപേര്‍ക്ക് ലഭിക്കും.മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപാവീതം പത്തുപേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം മൂന്നുലക്ഷം രൂപ വീതം അഞ്ചുപേര്‍ക്ക് ലഭിക്കും. അഞ്ചാംസമ്മാനം രണ്ടുലക്ഷം രൂപയാണ് . പത്തുപേര്‍ക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക.ഒരു ലക്ഷം രൂപ വീതമാണ് നാല് സമാശ്വാസ സമ്മാനങ്ങള്‍.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ...

Popular News

ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും നിരീക്ഷണം തുടരുന്നു; ആനയിറങ്കലിന് സമീപം ആരോഗ്യവ...

Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത...

Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Save your stories

Sign in