Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുമതി നല്‍കി.

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തുക സഹായകമാകും. അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related articles

See all
Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Popular News

കൊലവിളി പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന്‍; സിപിഎം കണ്ണൂര്‍ ജില...

Popular News

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുര...

Save your stories

Sign in