Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ടി.ഐ മധുസൂദനന്റേത് വൈകാരിക പ്രതികരണം മാത്രം'; കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് പിണറായി വിജയൻ

'ടി.ഐ മധുസൂദനന്റേത് വൈകാരിക പ്രതികരണം മാത്രം'; കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് പിണറായി വിജയൻ

ടി ഐ മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെട്ടെന്നുണ്ടായ വികാരപ്രക്ഷോഭത്തിൽ പറഞ്ഞതാകാം പ്രസംഗമെന്നും, പ്രസംഗങ്ങളിൽ സംയമനം പാലിക്കാൻ സി.പി.എം പലപ്പോഴും ശ്രമിക്കാറുണ്ടെന്നുമാണ് പിണറായിയുടെ ന്യായീകരണം.

കോടതി വിധി വന്നപ്പോൾ കുടുംബം വൈകാരികമായി പ്രതികരിച്ചു. അവിടെയുള്ള സഖാക്കളും അത്തരത്തിൽ ചിന്തിക്കുന്നുണ്ടെന്നും അതാകാം അങ്ങനെ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് എതിരെയാണ് മധുസൂദനൻ പ്രതികരിച്ചത്. എന്നാല്‍ മാധ്യമങ്ങൾ ഇതിനെ വലുതാക്കി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related articles

See all
Popular News

ഭോപ്പാലിൽ 'ഭരണഘടനാ സംരക്ഷണ മാർച്ച്': രാഹുൽ ഗാന്ധിയും ഖാർഗെയും പങ്കെടുക്കുമെന്ന് സൂചന

Popular News

പൂജ ബമ്പർ 2026: 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യനമ്പർ JC...

Popular News

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ...

Popular News

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ; എം.കെ. സ്റ്റാലിനെ 'രണ്ടാം സവർക്കർ' എന്ന് വിശേഷിപ്പിച്ച്...

Save your stories

Sign in