Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അടുത്തവർഷം മുതൽ യുവജനോത്സവത്തിൽ ശിവതാണ്ഡവം നിർബന്ധിത ഐറ്റമാക്കും' ; പരിഹസിച്ച് ജോയ് മാത്യു

'അടുത്തവർഷം മുതൽ യുവജനോത്സവത്തിൽ ശിവതാണ്ഡവം നിർബന്ധിത ഐറ്റമാക്കും' ; പരിഹസിച്ച് ജോയ് മാത്യു
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി.വി ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ശിവതാണ്ഡവം നിര്‍ബന്ധിത ഇനമായിരിക്കുമെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. കയ്യാങ്കളിവേളയിലെ സഭയിലെ ശിവന്‍കുട്ടിയുടെ ചിത്രവും ജോയ് മാത്യു പങ്കുവെച്ചു. 'കലാതിലക മോഹികൾ ശ്രദ്ധിക്കുക അടുത്തവർഷം മുതൽ സംസ്ഥാന യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കുമത്രേ...'-ജോയ് മാത്യു കുറിച്ചു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in