Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന് ചിലര്‍ പറഞ്ഞു'; വ്യാജ പ്രചാരണങ്ങള്‍ ഒരാളും വിശ്വസിക്കരുത്: കെ സുധാകരന്‍ എംപി

കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ താൻ തിങ്കളാഴ്ച ഇന്ത്യൻ പാർലിമെൻ്റിൽ എത്തുമെന്ന് കെ. സുധാകരൻ എംപി ദുബായിൽ ജയ്‌ഹിന്ദ് ന്യൂസിനോട് പറഞ

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന് ചിലര്‍ പറഞ്ഞു'; വ്യാജ പ്രചാരണങ്ങള്‍ ഒരാളും വിശ്വസിക്കരുത്: കെ സുധാകരന്‍ എംപി

ദുബായ്: തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് കെ. സുധാകരന്‍ എംപി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഡിസ്ചാര്‍ജ് ആയതിന് പിന്നാലെ ഡല്‍ഹിയിലേക്ക് തിരിച്ചു. തിങ്കളാഴ്ച പാര്‍ലമെന്റില്‍ എത്തുമെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

'ആരോഗ്യത്തിന് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താന്‍ നാളെ പാര്‍ലമെന്റിലുണ്ടാകും. ചികിത്സയ്ക്കായി ദുബായിലേക്ക് വരാന്‍ നേരത്തെ തീരുമാനിച്ചതാണ്. ബിജെപി എന്നെ കൊണ്ടുപോകുമെന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങള്‍ ആരും വിശ്വസിക്കരുത്. ഞാന്‍ ധീരനായ ഒരു കോണ്‍ഗ്രസ് പടയാളിയാണ്; സ്വര്‍ണക്കൊട്ടാരം തന്നാല്‍ പോലും മരണം വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിത്തന്നെ പോരാടും,' അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

പൂജ ബമ്പർ 2026: 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യനമ്പർ JC...

Save your stories

Sign in