Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഇന്ത്യ സഖ്യ നേതാക്കള്‍ മുംബൈയില്‍; ആശുപത്രിയിലുള്ള ശരത് പവാറുമായി കൂടിക്കാഴ്ച

മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഇന്ത്യ സഖ്യ നേതാക്കള്‍ മുംബൈയില്‍; ആശുപത്രിയിലുള്ള ശരത് പവാറുമായി കൂടിക്കാഴ്ച

മുംബൈ: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ (ഡീലിമിറ്റേഷന്‍) ബില്ലിന് പിന്തുണ നല്‍കാനുള്ള എന്‍സിപി നിലപാട് അനുനയിപ്പിക്കാന്‍ ഇന്ത്യാ സഖ്യം. ഇതിന്റെ ഭാഗമായി ഇന്ത്യാ സഖ്യ നേതാക്കള്‍ മുംബൈയിലെത്തി എന്‍സിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുകയാണ്. നിലവില്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പവാറിനെ ആശുപത്രിയിലെത്തിയാണ് നേതാക്കള്‍ കാണുന്നത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് നാല് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. സമ്മേളനം തുടങ്ങുമ്പോള്‍ തന്നെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയും ഡിസംബര്‍ മൂന്നിന് ലോക്‌സഭയില്‍ വോട്ടെടുപ്പിനിടുകയും ചെയ്യും. നേരത്തെ, 2026 ഏപ്രിലില്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ഡിഎംകെയും ശരത് പവാറിന്റെ പാര്‍ട്ടിയും ഒരേ നിലപാടില്‍ ബില്ലിനെ എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.

Related articles

See all
Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ ഉദ്ധവ് താക്കറെ; 'തിരക്കഥ ബിജെപി മുന്‍കൂട്ടി തയ്യാറാക്കിയത...

Popular News

സ്ത്രീധനമായി ഥാര്‍ ചോദിച്ചു; കളിപ്പാട്ട കാര്‍ നല്‍കി വിവാഹം ഉപേക്ഷിച്ച് വധുവിന്റെ കുടുംബം

Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ദക്ഷിണേന്ത്യയ്ക്ക് ദോഷകരം: ബിജെപിയുടെ ഹീനമായ നീക്കം അനുവദിച്ചാല്...

Popular News

26 വർഷങ്ങൾക്ക് ശേഷം ആ പഴയ രുചി തിരിച്ചെത്തുന്നു; 'ഗോൾഡ് സ്പോട്ട്' വീണ്ടും വിപണിയിൽ

Save your stories

Sign in