Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഇന്ത്യ സഖ്യം-എം കെ സ്റ്റാലിന്‍ കൂടിക്കാഴ്ച ഉടൻ; നേതാക്കള്‍ ചെന്നൈയിൽ

മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഇന്ത്യ സഖ്യം-എം കെ സ്റ്റാലിന്‍ കൂടിക്കാഴ്ച ഉടൻ; നേതാക്കള്‍ ചെന്നൈയിൽ

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചെന്നൈയിലെത്തി. മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചെന്നൈലെത്തിയത്.

ബില്ലിനെ അനുകൂലിക്കാനുള്ള നിലപാടില്‍ നിന്ന് ഡിഎംകെ പിന്മാറണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടും. ഇതിനായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായി നേതാക്കള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. ദേശീയ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഘത്തിലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരാണ് സംഘത്തിലുള്ള മറ്റ് പ്രമുഖര്‍. പ്രത്യേക വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ നേതാക്കള്‍, തുടര്‍ന്ന് വിമാനത്താവളത്തിന് എതിര്‍വശത്തുള്ള നക്ഷത്ര ഹോട്ടലിലേക്ക് തിരിച്ചു.

Related articles

See all
Popular News

എം.കെ. സ്റ്റാലിൻ 'സഹോദരൻ'; "ബിൽ ഒരുമിച്ച് പരാജയപ്പെടുത്തണം"; സ്റ്റാലിന്റെ പിന്തുണ തേടി രാഹ...

Popular News

മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് ഭീഷണി; സംവരണം അട്ടിമറിക്കാനാണ് നീക്കമെന്ന് മല്ലികാർജ...

Popular News

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിനെ ശക്തമായി എതിർ...

Popular News

നീറ്റ് വിദ്യാർഥി ആത്മഹത്യ: നഷ്ടപരിഹാര ഉത്തരവ് നവംബർ 30-നകം നടപ്പാക്കണം; കേന്ദ്രത്തിനെതിരെ...

Save your stories

Sign in