പ്രതിഷേധം വെറും 'കരിങ്കൊടി' മാത്രം; വീണാ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി; അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു
മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതിഷേധത്തിനിടെ മന്ത്രിയെ വധിക്കാ...