Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏകാദശി പുണ്യത്തില്‍ ഗുരുവായൂര്‍; ദര്‍ശനത്തിനായി പതിനായിരങ്ങൾ

ഏകാദശി പുണ്യത്തില്‍ ഗുരുവായൂര്‍; ദര്‍ശനത്തിനായി പതിനായിരങ്ങൾ

ഗുരുവായൂര്‍: നടയടയ്ക്കാത്ത രാവിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ക്ഷേത്രനഗരിയില്‍ പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നു. വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.

ദശമി ദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മ്മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവന്‍ അടയ്ക്കാതെ തുറന്നിരുന്നു. ഇന്നുരാത്രിയും ക്ഷേത്രനട അടയ്ക്കില്ല. തുടര്‍ന്ന് ദ്വാദശി ദിവസമായ നാളെ രാവിലെ എട്ടിന് അടയ്ക്കുന്ന നട, വൈകീട്ട് 4.30-ന് മാത്രമേ പിന്നീട് തുറക്കുകയുള്ളൂ. വന്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ച് വരെ സ്‌പെഷ്യല്‍ ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. സാധാരണ വരിനില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തില്‍ പൂര്‍ണ്ണ മുന്‍ഗണന നല്‍കുക.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in