Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ജനാധിപത്യ വിരുദ്ധം, കലാകാരന്മാർക്ക് പ്രതികരിക്കാൻ അവകാശമുണ്ട്": ചലച്ചിത്ര താരങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മന്ത്രി പി.സി. വിഷ്ണുനാഥ്

"സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ജനാധിപത്യ വിരുദ്ധം, കലാകാരന്മാർക്ക് പ്രതികരിക്കാൻ അവകാശമുണ്ട്": ചലച്ചിത്ര താരങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മന്ത്രി പി.സി. വിഷ്ണുനാഥ്

കോക്രോച്ച് ജനത പാർട്ടി (CJP) നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്. കലാകാരന്മാർക്ക് എതിരെയുള്ള ഇത്തരം കടന്നാക്രമണങ്ങളും പ്രതിഷേധങ്ങളും തികച്ചും ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ പൊതുവിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നുപറയാനും പ്രതികരിക്കാനുമുള്ള അവകാശം മറ്റുള്ളവരെപ്പോലെ തന്നെ സിനിമാക്കാർക്കുമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആശയപരമായ വിയോജിപ്പുകളെ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in