Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീരീസ് റിലീസ് ചെയ്തതിന് പിന്നാലെ വിയോഗം

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീരീസ് റിലീസ് ചെയ്തതിന് പിന്നാലെ വിയോഗം

കൊച്ചി: യുവ സംവിധായകന്‍ ബെൽരാജ് കളരിക്കലിനെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്‌ക്വാഡ്' എന്ന പുതിയ സീരീസിന്റെ സംവിധായകനാണ് ബെൽരാജ്. ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ 'കാപ്പി സ്‌ക്വാഡ്' വെള്ളിയാഴ്ച ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ദുരന്തവാർത്തയെത്തുന്നത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കളമശ്ശേരി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപ് 'നിഴൽ', 'മധുരം', 'ഡാകിനി' തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളിൽ സഹ സംവിധായകനായി ബെൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം മണിമല സ്വദേശിയായ ബെൽരാജ്, കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ആതിരയാണ് ഭാര്യ.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Save your stories

Sign in