Logo
Tue, Jul 14, 2026 • 07:40 PM
LIVE TV
Watch

No business videos available

No Middle East videos available

തിരുവനന്തപുരം  വിമാനത്താവളം അദാനി ഗ്രൂപ്പിന് അടിയറവെക്കുന്നത് മാപ്പര്‍ഹിക്കാത്ത ജനദ്രോഹം; തീരുമാനം കേന്ദ്രം റദ്ദാക്കണമെന്ന് വി.എം സുധീരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

തിരുവനന്തപുരം  വിമാനത്താവളം അദാനി ഗ്രൂപ്പിന് അടിയറവെക്കുന്നത് മാപ്പര്‍ഹിക്കാത്ത ജനദ്രോഹം; തീരുമാനം കേന്ദ്രം റദ്ദാക്കണമെന്ന് വി.എം സുധീരന്‍
V.M.-Sudheeran   തിരുവനന്തപുരം  വിമാനത്താവളം നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. തികച്ചും ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്ന  വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നതില്‍ വളരെയേറെ ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മെച്ചപ്പെട്ട രീതിയില്‍ മുന്നേറിയിട്ടുള്ള തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യഗ്രൂപ്പിന് അടിയറവെയ്ക്കുന്നത് മാപ്പര്‍ഹിക്കാത്ത ജനദ്രോഹമാണ്. തെറ്റായ ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10