അമ്മയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം, ദൃശ്യങ്ങള്‍ പുറത്ത് ; കേസെടുക്കുമെന്ന് പൊലീസ്
Jaihind TV News Report
Jaihind TV Web Desk
December 30, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം : വർക്കല അയിരൂർ ഇടവയില്‍ അമ്മയെ മകന്‍ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബസ് ജീവനക്കാരനായ റസാഖാണ് മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചത്. മകനെതിരെ പരാതിയില്ലെന്നാണ് അമ്മ പറയുന്നതെങ്കിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/JaihindNewsChannel/videos/306823077386333
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10