സർക്കാർ ജീവനക്കാർക്ക് വീണ്ടും ഇരുട്ടടി ; സംസ്ഥാനത്ത് സാലറി ചലഞ്ച് തുടരും
Jaihind TV News Report
Jaihind TV Web Desk
September 16, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചലഞ്ച് വീണ്ടും നടപ്പാക്കാൻ സർക്കാർ തീരുമാനം. അടുത്ത 5 മാസത്തേക്കുകൂടി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 20% തുക പിടിക്കാനാണ് ആലോചന. അതേസമയം സാലറി ചലഞ്ച് വീണ്ടും നടപ്പാക്കുന്നതിനെ എതിർക്കുമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10