'ഓരോ ചിങ്ങപുലരിയും പ്രതീക്ഷകളുടേതാണ്, പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ'; മലയാളികള്‍ക്ക് പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
August 17, 2020
1 min read
•
Updated: July 08, 2026
മലയാളികള്‍ക്ക് പുതുവത്സരം നേർന്ന് രാഹുല്‍ ഗാന്ധി. പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാകട്ടെയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണ്... കാർമേഘങ്ങൾ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന മനോഹര മാസം... ഈ പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ... എല്ലാ മലയാളികൾക്കും പുതുവൽസരാശംസകൾ'- രാഹുല്‍ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേർത്തു.
https://twitter.com/RGWayanadOffice/status/1295199454006394881
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10