Logo
Wed, Jul 15, 2026 • 04:11 AM
LIVE TV
Watch

No business videos available

No Middle East videos available

പാലക്കാട് പി.എസ്.സി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം; പ്രവർത്തകർക്ക് പരിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

പാലക്കാട് പി.എസ്.സി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം; പ്രവർത്തകർക്ക് പരിക്ക്
  പാലക്കാട്: പി.എസ്.സി നിയമന നിരോധനം, റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് പാലക്കാട്‌ പിഎസ്‌സി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം.  ലാത്തിച്ചാർജ്ജില്‍ ജില്ലാ പ്രസിഡന്‍റ് കെ.എസ്.ജയഘോഷ്‌, ജില്ലാ സെക്രട്ടറി അജാസ് കുഴൽമന്ദം, പാലക്കാട്‌ നിയോജക മണ്ഡലം പ്രസിഡന്‍റ് നിഖിൽ കണ്ണാടി എന്നിവർക്കും ജയ്ഹിന്ദ് ടി.വി റിപ്പോർട്ടർ ഷാരിക് നവാസിനും  പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ഷാഫി പറമ്പിൽ എംഎൽഎ ആശുപത്രിയില്‍ സന്ദർശിച്ചു   https://www.facebook.com/ksupalakkad/videos/318027625943257
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10