Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആശ്വാസം വെറും ഒരു ദിവസം മാത്രം; സ്വർണവിലയിൽ ഇന്ന് വർദ്ധനവ്, പവന് 1,11,000 രൂപ.

ആശ്വാസം വെറും ഒരു ദിവസം മാത്രം; സ്വർണവിലയിൽ ഇന്ന് വർദ്ധനവ്, പവന് 1,11,000 രൂപ.
 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13,875 രൂപയിയായി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 1,11,000 രൂപയായി.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 265 രൂപയാണ് വിപണിവില.. കേരളത്തിൽ ഇന്നലെ പവൻ വില മൂന്ന് തവണയായി 2,040 രൂപ കുറഞ്ഞ് 1,10,680 രൂപയിലെത്തി.അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 105 ഡോളർ കുറഞ്ഞ് 4,575 ഡോളറായി.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in