Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,135 രൂപയിലും പവന് 1,13,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഉച്ചയോടെ പവന് 1,040 രൂപ ഇടിഞ്ഞ് 1,12,440 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഇന്ന് വില വീണ്ടും വർധിച്ചത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണനിരക്ക് (പവനിൽ):

സെപ്റ്റംബർ 23: ₹1,13,080

സെപ്റ്റംബർ 22: ₹1,13,480 (രാവിലെ) | ₹1,12,440 (ഉച്ചയ്ക്ക്)

സെപ്റ്റംബർ 21: ₹1,14,160

സെപ്റ്റംബർ 20: ₹1,13,480

സെപ്റ്റംബർ 19: ₹1,13,480

സെപ്റ്റംബർ 18: ₹1,13,240

സെപ്റ്റംബർ 17: ₹1,12,080

സെപ്റ്റംബർ 16: ₹1,12,520

സെപ്റ്റംബർ 15: ₹1,12,320

സെപ്റ്റംബർ 14: ₹1,13,000 (രാവിലെ) | ₹1,12,080 (വൈകീട്ട്)

സെപ്റ്റംബർ 13: ₹1,13,240





Related articles

See all
Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

ഓണം തരംഗമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 'ഓണം ഒരുമയുടെ ഓളം'; കാഴ്ചക്കാർ 4 കോടി കടന്നു

Save your stories

Sign in